തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ആർഎസ്എസ് ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍. മധുരമായാണ് കുട്ടികൾ പാടിയതെന്നും അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂവെന്നും നുസൂർ പറഞ്ഞു. ഗാനം ആലപിച്ച കുട്ടികൾക്ക്
തിരുവനന്തപുരം: കേരളത്തിന്റെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന കെ സുരേന്ദരന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കെ സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യം വെച്ച അസംബന്ധ പ്രസ്താവന മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങളും മതേതരത്വവും തുടർന്നും പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമ പോസ്റ്റിലൂടെയാണ്
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ വിചാരണ കൂടാതെ സുരേന്ദ്രൻ നിന്ന് കുറ്റവിമുക്തനായതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. മഞ്ചേശ്വരം



















