Home Posts tagged k rajan
Homepage Featured Kerala News

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് ലഭിച്ചു; കേരളത്തെ തഴഞ്ഞുവെന്ന് മന്ത്രിമാർ

വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ കാര്യത്തിൽ അവ​ഗണനയുണ്ടായെന്ന് മന്ത്രിമാരുടെ പ്രതികരണം. ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാലും റവന്യൂ മന്ത്രി കെ രാജനുമാണ് പ്രതികരിച്ചത്. അനുവദിച്ച തുക വളരെ വൈകിയാണ് ലഭ്യമാക്കുന്നതെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി. മന്ത്രി കെ രാജനാണ് വിഷയത്തിൽ പ്രതികരിച്ച