പത്തനംതിട്ട: സിപിഎം നേതാവ് കെസി രാജഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടരും തന്നെ കാലുവാരി തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് മുൻ എംഎൽഎ ആയിരുന്ന കെസി രാജഗോപാലൻ ആരോപിച്ചിരുന്നു. ഇത്

















