ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. ബിജെപിക്ക് ആദ്യമായി ലോക്‌സഭാംഗത്തെ കിട്ടിയ മണ്ഡലത്തിന്റെ ഭാഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2026 ലേക്ക് എത്തുമ്പോള്‍ ഈ മണ്ഡലം ബിജെപി അത്ര അനുകൂലമാണോ? ത്രികോണ പോരിനു സാധ്യതയുണ്ടെങ്കിലും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇനി തൃശൂരിലേക്ക് ഇല്ലെന്നു പറഞ്ഞ് വണ്ടികയറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനു മനംമാറ്റം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം
പന്തളം: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണയാത്രയിൽ ഏറെ നേരം വിട്ടു നിന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. തുടർന്ന് ശനിയാഴ്ച ഏറെ വൈകി പന്തളത്ത് നടന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ മുരളീധരൻ എത്തി. പുന:സംഘടനയിൽ കെ മുരളീധരൻ നിർദ്ദേശിച്ച നോമിനിയെ പരിഗണിക്കാത്തിൽ പ്രതിഷേധിച്ചായിരുന്നു കെ മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. അതേസമയം മാധ്യമങ്ങൾ വിശ്വാസ
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല. തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും
തിരുവനന്തപുരം: ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു ‘കിണ്ടി വാസു’ ആയത്. പിണറായി





















