Home Posts tagged k krishnan kgtty
India News

ഇലക്ട്രിസിറ്റി ബില്ലിലെ ഭേദ​ഗതി; സ്വകാര്യവൽക്കരണം ലക്ഷ്യമെന്ന് കെ കൃഷ്ണൻകുട്ടി, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുമെന്നും മന്ത്രി

തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ