Home Posts tagged K K SHAILAJA
Homepage Featured Kerala News

ആരാകും എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി? പ്രഥമ പരിഗണന ശൈലജയ്ക്ക്; തൊട്ടുപിന്നില്‍ ബാലഗോപാലും രാജീവും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ വേഗത്തിലാക്കി സിപിഎം. സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. 2021 ലേതിനു സമാനമായ രീതിയില്‍ ആയിരിക്കും ഘടകകക്ഷികള്‍ക്കു സീറ്റുകള്‍ നല്‍കുക. ചില സീറ്റുകള്‍ സിപിഎം ഏറ്റെടുത്ത് പകരം മറ്റു സീറ്റുകള്‍ നല്‍കാനും സാധ്യതയുണ്ട്. 50 മുതല്‍ 60