കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, കാരണം അത് അവരുടെ ബാധ്യതയെന്ന്കെ കെ രമ എംഎൽഎ. പ്രതികൾക്ക് വീണ്ടും പരോൾ ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ. പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ കൊടുക്കും, ഈ സർക്കാരിന്റെ കാലാവധി

















