തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജൻ കുതിര’യാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ
ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ
ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ഭയത്തിൽ ആയിരുന്നു നാട്ടുകാർ. ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന് കത്തയച്ചതും മുന്നറിയിപ്പുകൾ നൽകിയതുമാണ് എന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യജീവിതത്തിന്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കു മുകളിലൂടെ സ്വയം പ്രതിഷ്ഠിക്കപ്പെടാനാണ് കെ.സി ശ്രമിക്കുന്നതെന്ന് ഇരു ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. യൂത്ത് കോണ്‍ഗ്രസ്




















