Home Posts tagged Justice Suryakanth
Homepage Featured India News

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കോടതി നിരയിലെ ഉയർന്ന പദവിയിലേക്കുയരുന്ന 63കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി നിർണായക വിധിന്യായങ്ങൾക്ക് നേതൃം വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഹരിയാനയിൽ