Home Posts tagged Justice Kurian Joseph
Homepage Featured Kerala News

ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം വേണം; തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നിയമസഭയിൽ

ചെന്നൈ: ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം നിർദേശിച്ച് തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട്. ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. രാഷ്ട്രീയ പക്വതയില്ലാത്ത ഭരണസംവിധാനമാണ്