തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ

















