ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് സെഞ്ചുറി റെക്കോര്‍ഡ് ഭേദിക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് കുതിപ്പ് തുടരുന്നു. ആഷസ് അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ ആകെ സെഞ്ചുറികളില്‍ റൂട്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. സിഡ്‌നി ടെസ്റ്റില്‍ 242

















