ദുബായ് സർക്കാർ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി പ്രവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. ആരോഗ്യ മേഖല, സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് നിലവിൽ അവസരങ്ങൾ ഉള്ളത്. ഓട്ടോമേഷൻ, നിർമിത ബുദ്ധി തുടങ്ങിയവ തൊഴിൽ മേഖലയെ കീഴടക്കുമ്പോൾ കഴിവുള്ള