Home Posts tagged jnu
Homepage Featured India News

രാവണനായി ഉമർഖാലിദും ഷർജീലും; ജെഎൻയുവിൽ ഇടതുപക്ഷസംഘടനകളുമായി എബിവിപി സംഘർഷം

ഡൽഹി: ജെഎൻയുവിൽ ഉമർഖാലിദിനെയും ഷർജീൽ ഇമാമിനേയും രാവണനായി ചിത്രീകരിച്ച് എബിവിപി. മതവികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയത്തിനുപയോ​ഗിക്കുക എന്ന തന്ത്രമാണ് എബിവിപി നടത്തുന്നതെന്ന് ഇടതുപക്ഷ സംഘടനകൾ പ്രതികരിച്ചു. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന രാവണദഹന പരിപാടി കാമ്പസിൽ നടത്തുന്നതിനിടയിലാണ്