Home Posts tagged Jiofiber
Economy Finance

ജിയോയ്ക്ക് കേരളത്തിൽ മാത്രം 5 ലക്ഷം ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ

കൊച്ചി: ടെലികോം ഭീമന്മാരായ ജിയോയ്ക്ക് 2025 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 5 ലക്ഷം ഉപഭോക്താക്കൾ. സംസ്ഥാനത്തെ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് ടെലികോം റെ​ഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ