Home Posts tagged Jiggle Threads Expo
Homepage Featured Kerala News

സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി ജി​ഗിൾ ത്രഡ്സ് എക്സ്പോ; അണി ചേർന്നത് 25 വനിതാ സംരംഭകർ

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി എക്സൈറ്റോ ​ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോ​ഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജി​ഗിൾ ത്രഡ്സ് എക്സ്പോ കൊച്ചി കച്ചേരിപ്പടിയിലുള്ള ക്രോഫ്റ്റ് കൊച്ചിനിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ എക്സ്പോയുടെ ഭാ​ഗമായി.