Home Posts tagged Jennifer Lawrence
Cinema Entertainment Homepage Featured

വാട്ട് ഹാപ്പൻസ് അറ്റ് നൈറ്റ് ! ജെന്നിഫർ ലോറൻസും ലിയോനാർഡോ ഡികാപ്രിയോയും വീണ്ടും ഒന്നിക്കുന്നു

“ഡോണ്ട് ലുക്ക് അപ്പ്” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിയോനാർഡ് ഡികാപ്രിയോയും ജെന്നിഫർ ലോറൻസും മറ്റൊരു ബിഗ് സ്‌ക്രീൻ പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു. ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഹോളിവുഡ് ഇതിഹാസം