Home Posts tagged Jemini App
Homepage Featured India News

നൽകിയ ചിത്രത്തിൽ മറുകില്ല; ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ കണ്ടെത്തി?

കൊച്ചി: ഇപ്പോൾ സോഷ്യൽ മീഡിയയാകെ ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് പീക്കിലെത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ പൂരമാണ്. തലങ്ങും വിലങ്ങും സാരിയുടുത്ത സുന്ദരിമാർ. സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്. ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും ജെമിനി ആപ്പ്