Home Posts tagged Jeeva
Entertainment Features Homepage Featured

തൊട്ടതെല്ലാം പൊന്നാക്കി നിതീഷ്; ജീവയ്ക്കു ‘ജീവവായു’, ഇനി മമ്മൂട്ടിക്കൊപ്പം

2026 ല്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ പ്രൊജക്ടാണ് നിതീഷ് സഹദേവ് ചിത്രം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മമ്മൂട്ടി ഒരു സര്‍ക്കസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ