Home Posts tagged Jeethu Joseph
Cinema Entertainment Homepage Featured

ജീത്തു ജോസഫും മമ്മൂട്ടിയും ഒന്നിക്കാത്തത് എന്തുകൊണ്ട്?

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജീത്തു ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ്