കൊച്ചി: നടൻ ജയറാമിനെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിക്കാനായി കൊണ്ടുപോകുന്നതിന് മുമ്പ് കട്ടിളയിലെ സ്വർണം പൂശിയ പാളി ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപ്പാളി ജയറാമിന്റെ
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ് ജയറാമിന്റെ മൊഴി. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര
ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന
മലയാള സിനിമ പ്രേമികൾ ഏറെ ആഘോഷമാക്കിയ പ്രണയകഥകളിൽ ഒന്നാണ് ജയറാമിന്റെയും പാർവ്വതിയുടെയും. സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ആരാധിച്ചിരുന്ന നടനെ പിന്നീട് ജീവിത പങ്കാളി ആക്കുകയായിരുന്നു. ‘അപരൻ’ സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൽ പാർവ്വതി ജയറാമിന്റെ സഹോദരിയായി ആണ് അഭിനയിച്ചത്, പിന്നീട് നായികാനായകന്മാരായി നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ




















