Home Posts tagged Jasprit Bumrah
Cricket Homepage Featured Sports

അങ്ങനെ നിനക്ക് ടോസ് കിട്ടിയല്ലേ’; ഗില്ലിനെ ട്രോളി ഗംഭീര്‍, ഒപ്പംചേര്‍ന്ന് ബുംറയും

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ടോസിങ്ങിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ട്രോളി പരിശീലകന്‍ ഗൗതം ഗംഭീറും സഹതാരങ്ങളും. കാരണം മറ്റൊന്നുമല്ല, ക്യാപ്റ്റന്‍സിയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട താരമാണ്