Home Posts tagged Jason Sanjay
Cinema Entertainment Homepage Featured

ഇനി മകന്റെ അച്ഛൻ; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്നു; ആദ്യ ചിത്രം സിഗ്മ

ചെന്നൈ: നടൻ വിജയ് സിനിമ മതിയാക്കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മകന്‍ ജേസണ്‍ സഞ്ജയ്‍ തന്റെ ആദ്യ ചിത്രവുമായി എത്തുകയാണ്. ജേസണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സി​ഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. വിജയ്‌യുടെ മകന്‍ ആദ്യമായി