ന്യൂഡൽഹി: സൈനിക നടപടികളൊന്നും ഇല്ലാതെ തന്നെ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായുള്ള ലയനത്തിന് വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. പാക് അധീന കശ്മീർ ഭാരതത്തിൻറെ ഭാഗമാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന ദിവസം
ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടം. നദികൾ കരകവിഞ്ഞൊഴുകിയതോടെ പീർഖോ, നിക്കി താവി മേഖലകൾ പൂർണമായി വെള്ളക്കെട്ടിലായി. നാശത്തിന്റെ കണക്കെടുപ്പ് രേഖപ്പെടുത്താൻ ജമ്മു കാശ്മീർ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 38 കഴിഞ്ഞു. താവി നദി കരകവിഞ്ഞൊഴുകിയതോടെ


















