Home Posts tagged James Cameron
Cinema Entertainment Homepage Featured

അവതാറും ഹിന്ദു പുരാണവും തമ്മിലുള്ള ബന്ധം! സംവാദത്തിൽ മനസുതുറന്ന് ജെയിംസ് കാമറൂൺ

അവതാർ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈ – കാലുകൾ ഉണ്ടായിരുന്നു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ തന്റെ സിനിമയെപ്പറ്റി