ന്യൂഡൽഹി: അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഷഹീൻ സയീദ് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിലാണ് ഷഹീൻ സയീദ് അറസ്റ്റിലായത്. ഇവരെകുറിച്ച് കൂടൂതൽ അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിലെ സഹപ്രവർത്തകർ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നു.

















