Home Posts tagged jagathi sreekumar
Homepage Featured Kerala News

ഹാസ്യസാമ്രാട്ട് 75 ന്റെ നിറവില്‍; മലയാളികളുടെ ഹൃദയം തകര്‍ത്ത മാര്‍ച്ച് 10 ല്‍ സംഭവിച്ചത്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ജഗതി സിനിമ രംഗത്തില്ല. 2012 മാര്‍ച്ച് 10 നു നടന്ന ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍.