ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മലയാള സിനിമ രംഗത്തോക്ക് ചുവട് വയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയിലാണ് ഇവാൻ വുകോമനോവിച്ചിന്റെ പുതിയ ചുവട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ്

















