കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി
ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ
ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.



















