Home Posts tagged ISL
Cricket Homepage Featured Sports

കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ ഐ.എസ്.എല്‍ ജനകീയത നഷ്ടമാകുമോ?

നിരവധി പ്രതിസന്ധികള്‍ക്കു ശേഷം ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിലാണ് ഇപ്പോള്‍. മഞ്ഞപ്പടയുടെ ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ സീസണ്‍ അത്ര മികച്ചതായിരിക്കില്ല. കാരണം അഡ്രിയാന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങള്‍ ഇത്തവണ കളിക്കാത്തത്