Home Posts tagged Ishan Kishan
Cricket Homepage Featured Sports

‘ആരെയും കൂസാതെ ഇഷാന്‍’, 24 പന്തില്‍ 61; നല്ല തുടക്കം കിട്ടിയിട്ടും സഞ്ജു വീണു

രാജ്യാന്തര ടീമിലേക്കു ഇനിയൊരു വിളിയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിടത്തു നിന്ന് ലോകകപ്പ് ടീമിന്റെ ഭാഗമായ ഇഷാന്‍ കിഷന്‍ അതിനൊത്ത പ്രകടനവുമായി മുന്നേറുകയാണ്. ലോകകപ്പിലെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 24 പന്തില്‍ 61 റണ്‍സ് നേടി. ആറ് ഫോറും അഞ്ച്
Cricket Homepage Featured Sports

സൂര്യയും പറഞ്ഞു, ‘ഇഷാന്‍ ഉറപ്പ്’; സഞ്ജു ‘വെയ്റ്റ്’, വീണ്ടും ലോകകപ്പ് കാണാം ബെഞ്ചില്‍ ഇരുന്ന്

ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരം ബെഞ്ചില്‍ ഇരുന്ന് കണ്ടു. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനാണ് സഞ്ജുവിനു പകരം
Features Homepage Featured Sports

സഞ്ജുവിനെ കാത്ത് ‘ഷോക്ക്’; ഇഷാനു വഴി തെളിയുന്നു

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു വഴികള്‍ കടുപ്പമാകുന്നു. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു ഭാഗമാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനം താരത്തിനു തിരിച്ചടിയായേക്കും. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
Cricket Homepage Featured Sports

ഇത് ഇഷാന്റെ ഉയിര്‍പ്പ്; ഇന്ത്യന്‍ ജേഴ്‌സി അണിയുമോ എന്ന് സംശയിച്ചിടത്തു നിന്ന് ലോകകപ്പിലേക്ക്

2023 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇഷാന്‍ കിഷന്‍ ഉണ്ടായിരുന്നു. പരമ്പര തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഇഷാന്‍ ബിസിസിഐയോടു വിശ്രമം ആവശ്യപ്പെട്ടത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇഷാന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിശ്രമം കഴിഞ്ഞു തിരിച്ചത്തിയ ഇഷാന്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമായി.