ലണ്ടനിൽ നടന്ന പ്രഥമ ബ്രിട്ടീഷ് മ്യൂസിയം പിങ്ക് ബോൾ പരിപാടി പല കാരണങ്ങളാൽ ഒരു നാഴികക്കല്ലായിരുന്നു. ആൻഷ്യന്റ് ഇന്ത്യ; ലിവിംഗ് ട്രഡിഷൻസ് എക്‌സ്ബിഷൻ എന്ന ആശയത്തിലൂന്നിയ ആഘോഷം സാംസ്‌കാരിക ആശയവിനിമയത്തിന്റെയും അതിർത്തികളില്ലാത്ത കലയുടെ വിനിമയത്തിന്റെയും പ്രതിഫലനമായി. ഇന്ത്യയുടെ സമ്പന്ന പൈതൃകവും

















