Home Posts tagged IS
Homepage Featured News World

നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം; തന്റെ ഉത്തരവനുസരിച്ചെന്ന് ട്രംപ്

വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു