Home Posts tagged IRTC
Homepage Featured Kerala News

മൊബൈല്‍ ഫോണ്‍ വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കാമോ?

ട്രെയിനില്‍ വാതില്‍ക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടിട്ടില്ലേ? ട്രെയിനില്‍ വെച്ച് അശ്രദ്ധയോടെയും അലസമായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പുറത്തേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ കൈയില്‍ നിന്നും ഫോണ്‍ ട്രെയിനിനു പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കാമോ?