Home Posts tagged IPL
Cricket Homepage Featured Sports

‘ക്രിക്കറ്റ് ബ്രെയിന്‍’ ഐപിഎല്ലും നിര്‍ത്തി; നന്ദി അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ബിസിസിഐയ്ക്കും വര്‍ഷങ്ങളായി താന്‍ കളിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘വളരെ സ്‌പെഷ്യല്‍ ദിവസം, ഒപ്പം