Home Posts tagged iPhone 16 Pro
Homepage Featured Lifestyle Tech

ഐഫോണ്‍ ഓർഡറുകള്‍ ഫ്ലിപ്‌കാര്‍ട്ട് റദ്ദാക്കി! മാർക്കറ്റിംഗ് തന്ത്രമോ? എന്താണ് സംഭവിച്ചത്?

തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറിൽ പ്രതീക്ഷയോടെ ഐഫോൺ 16 ബുക്ക് ചെയ്‌ത പലരുടെയും സന്തോഷം പെട്ടെന്ന് തല്ലിക്കെടുത്തിയ അവസ്ഥയായി. കൃത്യമായി പണമടച്ചിട്ടും, ഓർഡറുകൾ നൽകി മണിക്കൂറുകൾക്കുള്ളിൽ ക്യാൻസലേഷൻ നോട്ടീസുകൾ ലഭിച്ചതായി പല ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്‌തു. ഫ്ലിപ്‌കാര്‍ട്ട്