Home Posts tagged Insurance Projects Kerala Government
Homepage Featured Kerala News

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഇൻഷുറൻസ്, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 40,000 രൂപ ധനസഹായം; പുതിയ പദ്ധതികളുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ഇൻഷുറൻസ് പദ്ധതിയുമായി സംസ്ഥാനസർക്കാർ. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. പദ്ധതിക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രഖ്യാപന പ്രസം​ഗത്തിൽ കെഎൻ ബാല​ഗോപാൽ പറഞ്ഞു. നിലവിൽ 3 ലക്ഷത്തിൽ