Home Posts tagged Insurance amentment bill
Business Economy Finance Homepage Featured

ഇൻഷുറൻസ്‌ നിയമത്തിൽ ഭേദ​ഗതി; പൊതുമേഖലയ്ക്ക് ഭീഷണി, എഫ്ഡിഐ പരിധി നൂറ്‌ ശതമാനമായി ഉയർത്തും

ഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി ഉയര്‍ത്തുമെന്നതാണ് ഭേദഗതി ബില്ലിൽ