Home Posts tagged indoor programs
Homepage Featured India News

വിജയ്‌യുടേത് ഇനി ഇൻഡോർ സംവാദപരിപാടികൾ; പ്രവേശനം ക്യൂആർ കോഡുള്ള ടിക്കറ്റുമായി മാത്രം

ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ സംവാദ പരിപാടികൾ ഇനി ക്യൂആർകോഡുള്ള ടിക്കറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. കരൂർ ദുന്തത്തിന്റെ പാശ്ചാത്തലത്തിലാണ് ടിവികെ തങ്ങളുടെ പരിപാടിക്ക് ജനങ്ങളെത്തുന്നത് നിയന്ത്രിക്കുന്നത്. 2000 പേരെ മാത്രം പങ്കെടുപ്പിച്ച്