ന്യൂഡൽഹി: ആഗോള തലത്തിയ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ നയത്തിന് പിന്നാലെ റഷ്യയും ഇന്ത്യയും ചൈനയും ഒന്നിച്ചു വന്നതോടെ ട്രംപ് ആകെ അസ്വസ്ഥനാണ്. ഇത് വെളിവാക്കുന്നതായിരുന്നു വെള്ളിയാഴ്ച
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അത് അവസാനിച്ചുവെന്നും യുഎസ് മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. യുഎസ് പ്രസിഡന്റുമായി ഇനി അടുത്ത ബന്ധം പുലർത്തിയാലും ലോകനേതാക്കൾക്ക് വലിയ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ബോൾട്ടൻ. “ട്രംപിന് മോദിയുമായി വ്യക്തിപരമായി വളരെ നല്ല
കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ ടെക്സ്റ്റൈൽസ് മേഖല. തുണിവ്യാപര രംഗത്തെ പ്രധാന വിപണികളിലൊന്നായ തിരുപ്പൂരിൽ 2000 കോടി രൂപയുടെ അമേരിക്കൻ ഓർഡറുകൾ കയറ്റുമതി പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 25നാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം
ന്യൂഡൽഹി: അമേരിക്ക ചുമത്തിയ അമിത നികുതിയെ നേരിടാൻ ബൃഹത് പദ്ധതികളൊരുക്കി ഇന്ത്യ. വ്യാപാരമേഖലയിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് രാജ്യങ്ങളോട് കൈകോർക്കാനാണ് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് ഏർപ്പെടുത്തിയ 50 ശതമാനം നികുതിയുടെ ഫലമായി തൊഴിൽ മേഖലകൾക്ക് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് സർക്കാരിന് മുന്നറിയിപ്പ്
വാഷിങ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തി അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന വിചിത്ര വാദവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതിയേർപ്പെടുത്തിയ നടപടിയിലൂടെ