Home Posts tagged IndiGo CEO Pieter Elbers
Homepage Featured India News

ഇൻഡി​ഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി DGCA; 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഉത്തരവ്

ഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡി​ഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി DGCA. 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഉത്തരവിട്ടു. ഡിസംബറിൽ ഇൻഡി​ഗോയുടെ 2,500-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ഏകദേശം
Homepage Featured News World

ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കൽ: ക്ഷമ ചോദിച്ചു കൊണ്ട് സിഇഒ പീറ്റർ എൽബേഴ്‌സിന്റെ പോസ്റ്റ്

ഇൻഡിഗോയുടെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ സിഇഒ പീറ്റർ എൽബേഴ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പിൽ ക്ഷമാപണം നടത്തി. ഡിസംബർ 10 നും 15 നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ഇൻഡിഗോയുടെ വിമാന സർവീസുകൾ കഴിഞ്ഞ നാല് ദിവസത്തോളമായി നിരന്തരം തടസ്സപ്പെടുകയും വൈകുകയും ചെയ്തു. ഡിസംബർ 5 വെള്ളിയാഴ്ച മാത്രം