ഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി DGCA. 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഉത്തരവിട്ടു. ഡിസംബറിൽ ഇൻഡിഗോയുടെ 2,500-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ഏകദേശം
ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിൽ വിശദീകരണവുമായി ഇൻഡിഗോ എയർലൈൻസ് അധികൃതർ രംഗത്ത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാരടക്കം ജീവനക്കാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും ആസൂത്രണത്തിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു. അഞ്ഞൂറിലധികം സർവ്വീസുകൾ ഇൻഡിഗോ എയർലൈൻസ് ഇതുവരെ
ന്യൂഡൽഹി: ഇൻഡിഗോ എയർ ലൈൻസിൽ ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രശ്‍നം രൂക്ഷമാവുന്നു. ഇന്ന് സൗദി അറേബ്യയിലെ മദീന വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന വിമാനം അഹമ്മദാബാദിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരുമായി വന്ന ഇൻ്റിഗോ വിമാനമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഇറക്കിയത്. എന്താണ് പ്രതിസന്ധിയെന്നടക്കം സംഭവത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. ഇന്നലെ എഴുപതോളം
മുംബൈ: ജീവനക്കാരുടെ കുറവ് കാരണം ഇൻഡിഗോ 70 ലധികം വിമാനങ്ങൾ റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങൾ, വിമാനത്താവളത്തിലെ തിരക്ക് എന്നിവ പ്രവർത്തനങ്ങളെ ബാധിച്ചതായി എയർലൈൻസ് അറിയിച്ചു. വിമാന സർവീസുകൾക്കായി ജീവനക്കാരെ എത്തിക്കാൻ കഴിയാതെ വന്നതിനാൽ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ വൈകി. ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 70 ലധികം വിമാനങ്ങൾ ബുധനാഴ്ച



















