Home Posts tagged Indigo Airlines
Kerala Lead News News

സർവീസുകൾ വെട്ടിക്കുറച്ചു; ഇൻഡിഗോ വിമാനക്കമ്പനിക്ക് തിരിച്ചടി

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്.
Homepage Featured Kerala News

ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം; 10 ശതമാനം സർവീസുകൾ മറ്റു എയർലൈൻസുകൾക്ക്

ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 10 ശതമാനം സർവീസുകൾ മറ്റു എയർലൈൻസുകൾക്ക് നൽകിയേക്കും. അതേസമയം പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളുമെന്ന് ചൂണ്ടിക്കാട്ടി ഡിജിസിഎക്ക് ഇൻഡിഗോ എയർലൈൻസ് മറുപടി നൽകി. നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും ഇൻഡി​ഗോയുടെ മറുപടിയുടേയും അടിസ്ഥാനത്തിൽ
Homepage Featured India News

വിമാനക്കമ്പനികളുടെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് തടയും; താത്കാലികമായി ചാർജിൽ പരിധി നിശ്ചയിച്ച് സിവിൽ വ്യോമയാന മന്ത്രാലയം

ഡൽഹി: ഇൻഡി​ഗോ എയർലൈൻസ് നിരവധി സർവീസുകൾ നിർത്തിയതോടെ വിമാന യാത്രാനിരക്കിൽ വന്ന വൻ വർദ്ധന തടയാൻ നടപടിയെടുത്ത് സിവിൽ വ്യോമയാന മന്ത്രാലയം. യാത്രാനിരക്കിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പരിധി നിർണയിച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിൻ്റെ ഭാഗമായി, മന്ത്രാലയം
Homepage Featured India News

ഇൻഡി​ഗോ പ്രതിസന്ധി രൂക്ഷം; ക്രൂ അം​ഗങ്ങൾക്ക് പ്രതിവാര വിശ്രമമെന്ന നിർദ്ദേശം പിൻവലിച്ച് ഡിജിസിഎ

ഡൽഹി: വിമാന സർവീസുകളിലെ ക്രൂ അംഗങ്ങൾക്ക് പ്രതിവാര വിശ്രമം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ ഓപ്പറേറ്റർമാർക്ക് നൽകിയ നിർദ്ദേശങ്ങൾ പിൻവലിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഡിജിസിഎ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. വിമാന സർവീസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരാനാണ് നിർദേശം പിൻവലിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ഡിജിസിഎ നിർദേശം പാലിക്കാനാകാതെ ഇൻഡിഗോ വിമാന സർവീസുകൾ
Gulf Homepage Featured News

ബെംഗളൂരു-റിയാദ് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസുകൾ നവംബർ 16 മുതൽ

ബെംഗളൂരുവിനെയും റിയാദിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ നവംബർ 16 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ചെലവ് കുറഞ്ഞതും തടസ്സമില്ലാത്തതുമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതുതായി സ്ഥാപിച്ച ഈ റൂട്ടിൽ എയർലൈൻ തങ്ങളുടെ എയർബസ് എ320 വിമാനം ഉപയോഗിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ജിദ്ദയിലേക്കുള്ള നിലവിലുള്ള കണക്ഷനെ
Homepage Featured Kerala News

പരിശീലനത്തിൽ വീഴ്ച; ഇൻഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾക്കായി യോഗ്യതയില്ലാത്ത ഫ്ലൈറ്റ് സിമുലേറ്ററുകളിൽ പൈലറ്റ് പരിശീലനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ ഏയർലൈൻസിന് പിഴ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇൻഡി​ഗോയ്ക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകളും 1937 ലെ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 133A പ്രകാരമുള്ള