മുംബൈ: ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് അവസരം. സെൻട്രൽ റെയിൽവേയുടെ ഭാഗമായി മുംബൈ, പുണെ, ഭൂസാവൾ, നാഗ്പുർ, സോളാപുർ എന്നീ ക്ലസ്റ്ററുകളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. 2418 ഒഴിവുകളിലേക്കുള്ള അപ്രന്റീസ്ഷിപ്പിന്റെ ഒരു വർഷമാണ് പരിശീലന കാലാവധി. ഫിറ്റർ, വെൽഡർ,
ന്യൂഡൽഹി: വിമാനത്താവള മാതൃകയിൽ ട്രെയിനുകളിൽ ഭാര പരിശോധന സംവിധാനം ഒരുങ്ങുന്നു. വിമാനക്കമ്പനികൾ സ്വീകരിക്കുന്ന രീതികൾക്ക് അനുസൃതമായി, ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് മെഷീനുകൾ ഉപയോഗിച്ചുള്ള ഭാരപരിശോധന സംവിധാനം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയും ഒരുങ്ങുന്നത്.