കൊച്ചി: കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്)
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 21 ന് കേരളത്തിലെത്തും. തുടർന്ന് ശബരിമല സന്ദർശിക്കും. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 21 ന് വൈകിട്ട് തിരുവനന്തപുരത്തെത്തി രാജ്ഭവനില്‍ വിശ്രമിക്കും. 22 ന് രാവിലെ ഒൻപതിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തും വിധമാണ് ക്രമീകരണം. ഹെലിക്കോപ്റ്റർ മാർഗമാവും നിലക്കലിലെത്തുക.


















