Home Posts tagged Indian Navy
Homepage Featured India News

ഇന്ത്യയുടെ നാവികസേന വാർത്താ വിനിമയ ഉപ​ഗ്രഹം; സിഎംഎസ്-03 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യൻ നാവികസേനയുടെ വാർത്താ വിനിമയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നിർണായക ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപണം ഇന്ന്. വൈകിട്ട് 5.27ന്, സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് ഉയരുക. എൽവിഎം-3 എം5 എന്നാണ് ദൗത്യത്തിന്റെ പേര്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട
India Lead News News

പ്രതിരോധ നിർമ്മാണത്തിൽ നാഴികക്കല്ല്; ആൻഡ്രോത്ത് ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആൻഡ്രോത്ത് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അത്യാധുനിക ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-സ്വാസി) വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും. കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി കൂടുതൽ