Home Posts tagged Indian Institute of Astrophysics
Career Job Listing

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിൽ സുവർണ്ണാവസരം: സയൻസ്, എൻജിനിയറിങ് പി.ജിക്കാർക്ക് അവസരം

കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഐ.ഐ.എ-പി.യു പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കോർ കോഴ്‌സുകളായ ഇൻട്രൊഡക്ഷൻ ടു ഫ്‌ലൂയിഡ്സ് ആൻഡ്