ന്യുഡൽഹി: ഭരണഘടന അംഗീകരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിഫ. ഒക്ടോബർ 30നകം പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വിലക്കേർപ്പെടുത്തുമെന്നും എഐഎഫ്എഫിന് അയച്ച രണ്ട് പേജുള്ള കത്തിൽ ഫിഫ വ്യക്തമാക്കി. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന