Home Posts tagged Indian Cricket Team (Page 2)
Cricket Homepage Featured Sports

ഏറ്റവും മികച്ചത് ഫൈനലില്‍ കാണിക്കാമെന്ന് പാക്കിസ്ഥാന്‍; ഇന്ത്യ അത്ര ‘കൂളല്ല’

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്കിസ്ഥാനെതിരെ ഏകപക്ഷീയ വിജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് ഫൈനല്‍. ഏഷ്യ കപ്പിലെ ഇതുവരെയുള്ള പ്രകടനം കണക്കിലെടുത്താലും പ്ലേയിങ്
Cricket Sports

ഹാര്‍ദിക്കിന്റെ പരുക്കില്‍ ആശങ്ക; ഫൈനല്‍ കളിക്കുമോ?

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫൈനല്‍ കളിക്കുമോ? സെപ്റ്റംബര്‍ 28 ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ഈ മത്സരത്തില്‍ ഹാര്‍ദിക് പുറത്തിരിക്കേണ്ടിവരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യക്കായി ആദ്യ ഓവര്‍
Cricket Homepage Featured Sports

കാര്യങ്ങള്‍ അത്ര പന്തിയല്ല; പാക്കിസ്ഥാനെ അനായാസം തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യക്കും അറിയാം

ഏഷ്യ കപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനു കളമൊരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനും പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടക്കണമെന്നില്ല. ഫൈനലില്‍ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ അപരാജിതരെങ്കിലും ഇന്ത്യക്ക് ചില
Cricket Homepage Featured Sports

കരുണിനു ‘ഹോപ്’ വേണ്ട, സര്‍ഫ്രാസിനു എന്തുപറ്റി? ; അവസരം മുതലാക്കുമോ സായ്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. താരതമ്യേന ദുര്‍ബലരെങ്കിലും വിന്‍ഡീസിനെ വില കുറച്ചുകാണാന്‍ ഇന്ത്യ തയ്യാറല്ല. അതുകൊണ്ടാണ് ജസ്പ്രിത് ബുംറയ്ക്കു വിശ്രമം അനുവദിക്കാതെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോഴും ഇന്ത്യയുടെ ‘മൂന്നാം നമ്പര്‍’ തലവേദനയ്ക്കു മാത്രം
Cricket Homepage Featured Sports

പാക്കിസ്ഥാന്റെ പരാതിയിൽ സൂര്യകുമാറിനെതിരെ ഐസിസി നടപടിക്ക് സാധ്യത

ദുബായ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ സൂര്യകുമാർ യാദവിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിലയച്ചെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ​​ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. സൂര്യകുമാർ യാദവ് നടത്തിയ പ്രസ്ഥാവന അനുചിതമാണെന്ന് മാച്ച് റഫറി റിച്ചാർഡ്സൺ അയച്ച ഇ മെയിലിൽ പറയുന്നു. 2025 സെപ്റ്റംബർ
Cricket Homepage Featured Sports

യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ യുവത്വം; ഓസ്ട്രേലിയക്കെതിരെ വമ്പൻ ജയം

ബ്രിസ്ബേൻ: അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടർ 19 ടീം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. വൈഭവ് സൂര്യവൻഷി, അഭിഗ്യാൻ കുണ്ടു, വിഹാൻ മൽഹോത്ര എന്നിവരുടെ അർധസെഞ്ചുറികൾ നേടി 49.4 ഓവറിൽ 300 റൺസെടുത്ത് ഓൾ ഔട്ടായപ്പോൾ ഓസ്ട്രേലിയയുടെ ജെയ്ഡന്
Cricket Homepage Featured Sports

പാകിസ്ഥാനെതിരായ പോരാട്ടം അത്ര എളുപ്പമായിരിക്കില്ല; ആശങ്കയിൽ ഇന്ത്യ, നഷ്ടം സഞ്ജുവിനും

ഏഷ്യ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച പാക്കിസ്ഥാനാണ് ഇന്ത്യക്ക് ഇന്ന് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നെങ്കിലും സൂപ്പര്‍ ഫോറില്‍ കളി ഏകപക്ഷീയമാകില്ലെന്നു ഉറപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ കളികളും ജയിച്ചെങ്കിലും ഇന്ത്യക്ക് പരിഹരിക്കാന്‍ ഒന്നിലേറെ ആശങ്കകള്‍
Cricket Homepage Featured Sports

എല്ലാവരും പോയി ബാറ്റ് ചെയ്‌തോ, ഞാനിവിടെ ഇരിക്കാം; സൂര്യകുമാര്‍ ഇറങ്ങാത്തതിനു പിന്നില്‍ ഒരു തന്ത്രമുണ്ട് !

ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു ഇറങ്ങാത്തതെന്ന് ആരാധകര്‍ ഒരുഘട്ടത്തില്‍ ഭയക്കുക പോലും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍
Cricket Homepage Featured Sports

സഞ്ജുവിന്റെ അർധസെഞ്ചുറി, മാറികൊടുത്ത് സൂര്യകുമാർ; വിജയത്തിലെ ഇന്ത്യൻ മധുരം

ഏഷ്യകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. ഒമാനെതിരായ മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പർ ഫോർ ബെർത്ത് ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167
Cricket Homepage Featured Sports

കൈ കൊടുക്കാന്‍ കാത്തുനിന്ന് പാക് താരങ്ങള്‍, ഡ്രസിങ് റൂം വാതിലും അടച്ച് ഇന്ത്യ; ഏഷ്യ കപ്പില്‍ നാടകീയ രംഗങ്ങള്‍

ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാനെതിരായ മത്സരശേഷം പാക് താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന ആരോപണം ഇന്ത്യ തുടക്കം മുതലേ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം പോലും പങ്കിടാന്‍ ഇന്ത്യ