Home Posts tagged Indian – China
News World

ഇന്ത്യാ – ചൈന വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതിൽ നേപ്പാളിന് വിയോജിപ്പ്; ചരക്ക് നീക്കത്തെ എതിർക്കും

ന്യൂഡൽഹി: ഇന്ത്യാ – ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിനിടെ വിയോജിപ്പുമായി നേപ്പാൾ രംഗത്ത്.  ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെയാണ് നേപ്പാൾ എതിർക്കുന്നത്. എന്നാൽ നേപ്പാളിന്‍റെ എതിർപ്പ് വകവെക്കേണ്ടതില്ല എന്ന നിലപാടിലാണ് രാജ്യം.